വെട്ടത്തൂരിൽ ഊ​രു​ത്സ​വം ന​ട​ത്തി
Monday, February 17, 2020 12:38 AM IST
പു​ല്‍​പ്പ​ള്ളി:​വെ​ട്ട​ത്തൂ​ര്‍ ഊ​രു​കേ​ന്ദ്രം സ്‌​പെ​ഷ​ല്‍ ട്യൂ​ഷ​ന്‍ സെ​ന്റ​റി​ല്‍ ഊ​രു​ല്‍​സ​വം ന​ട​ത്തി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​മി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദ​ര്‍​ശ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ്, എ​ക്‌​സൈ​സ്, വ​നം ഉ​ദ്യേ​ഗ​സ്ഥ​ര്‍, അ​ധ്യ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ചെ​ത​ല​യം റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ര്‍. ഷാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രെ​യി​ന​ര്‍ അ​ജി​ത്കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്‌​സി ബെ​ന്നി, പ​ഞ്ചാ​യ​ത്തം​ഗം ജാ​ന്‍​സി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


നി​ശാ​പ​ഠ​ന​ക്യാ​മ്പ് ആ​രം​ഭി​ച്ചു

പു​ല്‍​പ്പ​ള്ളി:​വേ​ലി​യ​മ്പം ദേ​വീ​വി​ലാ​സം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി നി​ശാ​പ​ഠ​ന​ക്യാ​മ്പ് തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ധ​ര്‍​മ​ന്‍ ക​ണ്ടാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ര​ജ​നി ച​ന്ദ്ര​ന്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ.​ജി. ര​തീ​ഷ് കു​മാ​ര്‍, ജി​നി, ബേ​ബി കൈ​നി​കു​ടി, പി.​കെ. ദേ​വ​കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.