പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍
Monday, February 17, 2020 12:38 AM IST
പു​ല്‍​പ്പ​ള്ളി:​ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി. സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ട്ര​ഷ​റ​ര്‍ രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ജ സാ​ബു, മേ​ഴ്‌​സി ദേ​വ​സ്യ, മോ​ളി ജോ​ര്‍​ജ്, ശോ​ഭ​ന പ്ര​സാ​ദ്, സു​മം​ഗ​ല രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മു​യ​ല്‍ വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​നം

ക​ല്‍​പ്പ​റ്റ:​ബ​ത്തേ​രി മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ 28നു ​മു​യ​ല്‍ വ​ള​ര്‍​ത്ത​ലി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04936 220399.