പൂ​മ​ല ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Monday, February 17, 2020 12:38 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പൂ​മ​ല ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ല്‍ 35-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ന്‍ ഒ.​കെ. ജോ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ല​യ മി​ക​വ്-​പു​സ്ത​ക പ്ര​കാ​ശ​നം മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ല്‍ ജി​ഷ ഷാ​ജി നി​ര്‍​വ​ഹി​ച്ചു. ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ വീ​ട്- ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ര്‍ ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​കെ. സ​ഹ​ദേ​വ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.
എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം ഡോ.​വി. ശ്രീ​നി​വാ​സ​ന്‍, കെ.​എം. പ​ത്രോ​സ് എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്റ് അ​നി​ല്‍ എ​സ്. നാ​യ​ര്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്റ് ശ്രീ​ജ ബാ​ല​കൃ​ഷ്ണ​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക പി. ​ഷീ​ബ, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബ​ല്‍​ക്കീ​സ് ഷൗ​ക്ക​ത്ത​ലി, പി. ​അ​യൂ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.