ക​ബ​നി തീ​രം വ​ഴി ല​ഹ​രി ക​ട​ത്ത് സ​ജീ​വം
Monday, February 17, 2020 12:38 AM IST
പു​ല്‍​പ്പ​ള്ളി:​കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ ക​ബ​നി തീ​രം വ​ഴി ല​ഹ​രി ക​ട​ത്ത് സ​ജീ​വം. ക​ര്‍​ണാ​ട​ക​യി​ല മൈ​സൂ​രു, ഷി​മോ​ഗ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് ക​ബ​നി ന​ദി​യോ​ടു ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന കൊ​ള​വ​ള്ളി, മ​ര​ക്ക​ട​വ്, വെ​ട്ട​ത്തൂ​ര്‍,പെ​രി​ക്ക​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ടെ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ന്ന​ത്.

ക​ബ​നി തീ​ര​ത്തു കൊ​ള​വ​ള്ളി​ക്കും ബാ​വ​ലി​ക്കും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ല​ഹ​രി ക​ട​ത്ത് ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​നു എ​ക്‌​സൈ​സി​നും പോ​ലീ​സി​നും ക​ഴി​യു​ന്നി​ല്ല. ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് എ​ക്‌​സൈ​സ് പാ​ര്‍​ട്ടി ക​ബ​നി തീ​ര​ത്തു എ​ത്തേ​ണ്ട​ത്. പു​ല്‍​പ്പ​ള്ളി​യി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ് ആ​രം​ഭി​ച്ചാ​ല്‍ ല​ഹ​രി ക​ട​ത്തു​കാ​രെ ഒ​ര​ള​വോ​ളം അ​മ​ര്‍​ച്ച​ചെ​യ്യാ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം. ക​ബ​നി​യു​ടെ കേ​ര​ള തീ​ര​ത്ത് 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തു ല​ഹ​രി ക​ട​ത്ത് പൂ​ര്‍​ണ​മാ​യും ത​ട​യു​ന്ന​തി​നു ഉ​ത​കു​മെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു.