അ​മ്മ പേ​ര​വൈ ജി​ല്ലാ ഘ​ട​കം രൂ​പീ​ക​രി​ച്ചു
Sunday, February 16, 2020 12:23 AM IST
ക​ല്‍​പ്പ​റ്റ: എ​ഐ​ഡി​എം​കെ​യു​ടെ കീ​ഴി​ല്‍ സേ​വ​ന-​ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മ്മ പേ​ര​വൈ​യു​ടെ ജി​ല്ലാ ഘ​ട​കം രൂ​പീ​ക​രി​ച്ച​താ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​ജി​ജോ വെ​മ്പി​ലാ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​ഇ. ഷാ​ജു, സൈ​മ​ണ്‍ പൗ​ലോ​സ്, പി.​പി. കു​പ്പു​സ്വാ​മി, സി​ന്ധു​കു​മാ​രി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

അ​മ്മ ഹെ​ല്‍​പ്‌​ലൈ​ന്‍ വ​ഴി ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ്, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, ചെ​ല​വേ​റി​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ട​ത്താ​നു​ള്ള റ​ഫ​റ​ന്‍​സ് കേ​ന്ദ്ര​ങ്ങ​ള്‍, മു​ഴു​വ​ന്‍ സ​മ​യ നി​യ​മ​സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍, പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു പ​ലി​ശ​ര​ഹി​ത സാ​മ്പ​ത്തി​ക സാ​ഹാ​യം എ​ന്നി​വ അ​മ്മ പേ​ര​വൈ മു​ഖേ​ന ല​ഭ്യ​മാ​ക്കും.