ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം
Sunday, February 16, 2020 12:21 AM IST
ഗൂ​ഡ​ല്ലൂ​ര്‍: താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് റേ​ഷ​ന്‍​ക​ട ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ മേ​ല്‍ അ​കാ​ര​ണ​മാ​യി പി​ഴ ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ദി​നേ​ശ്കു​മാ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡന്‍റ് എ​ഡ്‌​വി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.. രാ​ജേ​ന്ദ്ര​ന്‍ പ്ര​സം​ഗി​ച്ചു.