ധ​ര്‍​ണ ന​ട​ത്തി
Sunday, February 16, 2020 12:21 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ശ​മ്പ​ള​വി​ത​ര​ണം കൃ​ത്യ​മാ​യി ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടാ​ന്‍​ടി തൊ​ഴി​ലാ​ളി​ക​ള്‍ പാ​ണ്ഡ്യാ​ര്‍ ടാ​ന്‍​ടി എ​സ്റ്റേ​റ്റ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ന് മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി. സി​ഐ​ടി​യു, എ​ഐ​ടി​യു​സി, എ​ല്‍​പി​എ​ഫ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു സ​മ​രം.