സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 30, 2020 12:22 AM IST
പു​ൽ​പ്പ​ള്ളി:​സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ​യും ലൈ​ബ്ര​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ​ത്തേ​രി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് കോ​ടാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ.​വ​ർ​ഗീ​സ് പു​ളി​ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​ദ​യ​ൻ, എ​ൽ​ദോ​സ്, സി​സ്റ്റ​ർ കു​സു​മം, റി​ല്ല, ആ​ൽ​ഫി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി ഉ​പ​യോ​ഗി​ച്ചാ​ണ് സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ നി​ർ​മി​ച്ച​ത്.