ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കംആഘോഷിച്ചു
Thursday, January 30, 2020 12:22 AM IST
പ​ന​മ​രം:​ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ൽ 31-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ഇ​സ്മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ഷ​റ​ഫു​ദ്ദി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ലി​റ്റി ഷോ ​ഫെ​യിം കീ​ർ​ത്ത​ന സു​രേ​ഷ്, അ​ഞ്ജ​ല ഫ​ർ​സാ​ന എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. അ​സ്മ​ത്ത്. ക​ണ്ണോ​ളി അ​ഹ​മ്മ​ദ്, എം.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി, വി. ​ഹ​സൈ​നാ​ർ ഹാ​ജി, പി.​കെ. ഇ​ബ്രാ​ഹിം ഹാ​ജി, ഇ. ​കു​ഞ്ഞ​മ്മ​ദ്, എം.​കെ. അ​ഹ​മ്മ​ദ്, ഡി. ​അ​ബ്ദു​ല്ല, എം.​കെ. അ​ബ്ദു​ൽ​നാ​സ​ർ, കെ. ​ഷാ​ജ​ഹാ​ൻ, ടി. ​അ​ബ്ദു​ൽ റ​ഷീ​ദ്, സി.​എ​ച്ച്. മൊ​യ്തു, എ​ൻ. റ​ഷീ​ദ്, പ്രി​ൻ​സി​പ്പ​ൽ കെ. ​വ​ർ​ഗീ​സ്, ഹെ​ഡ​മി​സ്ട്ര​സ് സ​ക്കീ​ന, എ​ൽ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​മ​ഹ്റൂ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ ഇ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.