ദു​ര​ന്ത​നി​വാ​ര​ണ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചു
Thursday, January 30, 2020 12:22 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ മോ​ൻ, പ​ഞ്ച​യ​ത്തം​ഗം സ​ണ്ണി തോ​മ​സ്, ആ​ർ.​പി. സു​ബ്ര​മ​ണ്യം, ജോ​ളി ന​രി​തു​ക്കി​ൽ, ശോ​ഭ​ന പ്ര​സാ​ദ്, രാ​ജി റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞു

ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി ക​ട്ട​പേ​ട്ടി​ൽ വ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞു. കോ​ത്ത​ഗി​രി കു​മ​ര​ൻ​കോ​ള​നി സ്വ​ദേ​ശി രാ​ജ​ന്‍റെ ഭാ​ര്യ ക​മ​ലം (65) ആ​ണ് മ​രി​ച്ച​ത്. മാ​ന​സി​ക നി​ല തെ​റ്റി​യ സ്ത്രീ​യെ പ​ത്ത് ദി​വ​സം മു​ന്പ് കാ​ണാ​താ​യി​രു​ന്നു. വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ലാ​യി​രി​ക്കും സ്ത്രീ ​മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.