കെ​ജി​ഒ​എ​ഫ് ജി​ല്ലാ സ​മ്മേ​ള​നം
Thursday, January 30, 2020 12:21 AM IST
ക​ൽ​പ്പ​റ്റ: കെ​ജി​ഒ​എ​ഫ് ജി​ല്ലാ സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര ഉ​ദ​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​സാ​യൂ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് മോ​ഹ​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ. സി​ദ്ധാ​ർ​ഥ​ൻ, പി.​സൈ​നു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഡോ.​എം.​കെ. ജ​യ​കൃ​ഷ്ണ​ൻ, ഡോ. ​ദി​ലീ​പ് ഫ​ൽ​ഗു​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി. ​സാ​യൂ​ജ്(​പ്ര​സി​ഡ​ന്‍റ്), ഡോ. ​ദി​ലീ​പ് ഫ​ൽ​ഗു​ന​ൻ(​സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.