ര​ണ്ടാം​ഘ​ട്ട പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി
Thursday, January 30, 2020 12:21 AM IST
ക​ൽ​പ്പ​റ്റ: കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം​ഘ​ട്ട പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. ബ​ത്തേ​രി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത പ​ത്ത് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്ത​ത്. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​സ് പാ​ടി​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം റെ​ജി ചി​റ​യ​ത്ത്, ക​ണ്‍​വീ​ന​ർ റോ​യി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബ​ത്തേ​രി​യെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള പ​ട്ട​ണ​മാ​ക്കി മാ​റ്റി​യ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നെ​യും അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച സ​ഹ​ക​ര​ണം ന​ൽ​കു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ വ​ന്ദ​ന ഷാ​ജു​വി​നെ​യും മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.