‌‌പ്ര​കൃ​തി​പ​ഠ​ന ക്യാ​ന്പ് ന​ട​ത്തി
Wednesday, January 29, 2020 12:01 AM IST
ക​ൽ​പ്പ​റ്റ: കോ​ഴി​ക്കോ​ട് സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ജ്ഞാ​ന​വ്യാ​പ​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും ഹ​രി​ത​സേ​ന ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ല്ലു​മു​ക്കി​ൽ ദ്വി​ദി​ന പ്ര​കൃ​തി​പ​ഠ​ന ക്യാ​ന്പ് ന​ട​ത്തി. കോ​ഴി​ക്കോ​ട് സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ജ്ഞാ​ന​വ്യാ​പ​ന വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ വി.​പി. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ഹ​രി​ത​സേ​ന ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ടി. ഹ​രി​ലാ​ൽ, ആ​ർ. ശ്രീ​ജേ​ഷ്, ബെ​ന്നി ആ​ന്‍റ​ണി, കെ.​എ. സു​രേ​ന്ദ്ര​ൻ, കെ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, കെ.​എ​ൻ.​എ. ഷ​രീ​ഫ്, എം.​ടി. ഉ​മ്മ​ർ, ടി.​പി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​ബീ​രാ​ൻ​കു​ട്ടി സ്വാ​ഗ​ത​വും ടി. ​സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.
മു​ത്ത​ങ്ങ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി. സു​നി​ൽ, ബ​ത്തേ​രി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ര​മ്യ രാ​ഘ​വ​ൻ, പു​ത്തു​ർ​വ​യ​ൽ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ലെ ശാ​സ്ത്ര​ജ്ഞ സു​മ വി​ഷ്ണു​ദാ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ട്ര​ക്കിം​ഗ്,കോ​ള​നി സ​ന്ദ​ർ​ശ​നം എ​ന്നി​വ ന​ട​ന്നു.