ദാ​ഹ​ജ​ലം സം​ര​ക്ഷി​ക്കാ​ൻ റി​പ്പ​ബ്ലി​ക്ദി​ന​ത്തി​ൽ നാ​ടൊ​ന്നി​ച്ചു
Tuesday, January 28, 2020 12:50 AM IST
അ​ന്പ​ല​വ​യ​ൽ: വ​രാ​നി​രി​ക്കു​ന്ന വ​ര​ൾ​ച്ച​യെ ത​ട​യു​ന്ന​തി​നും നീ​രു​റ​വ​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി താ​ളൂ​ർ, മു​യ​ൽ​വ​യ​ൽ, പാ​ന്പ​ള പ്ര​ദേ​ശ​വാ​സി​ക​ൾ റി​പ്പ​ബ്ലി​ക്ദി​ന​ത്തി​ൽ കോ​ട്ടൂ​ർ പു​ഴ​യി​ലും കൈ​വ​ഴി​ക​ളാ​യ താ​ളൂ​ർ, പാ​ന്പ​ള, മു​യ​ൽ​വ​യ​ൽ തോ​ടു​ക​ളി​ൽ ശു​ചീ​ക​ര​ണ​വും താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മാ​ണ​വും ന​ട​ത്തി.
എ​ൻ.​കെ. മു​ഹ​മ്മ​ദ്കു​ട്ടി, രാ​ജു​ജോ​ണ്‍, പി.​പി. ഏ​ലി​യാ​സ്, ഇ.​കെ. ഹു​സൈ​ൻ, പി.​കെ. മോ​ഹ​ന​ൻ, ബൈ​ജു ജോ​ണ്‍, ടി.​വി.​തോ​മ​സ്, സി.​കെ. ശി​വ​ദാ​സ​ൻ, വി. ​അ​ബൂ​ബ​ക്ക​ർ, പി.​എ​സ്. ക​രീം, ടി.​വി. പ​ത്രോ​സ്, പി.​എ​സ്. അ​ബൂ​ബ​ക്ക​ർ, വി.​കെ. മു​സ്ത​ഫ, ഡേ​വി​ഡ് സെ​ബാ​സ്റ്റ​യ​ൻ, സി.​കെ. രാ​മ​ച​ന്ദ്ര​ൻ, ടി.​വി. ബേ​ബി, എ.​പി. വ​ർ​ഗീ​സ് എ​ന്നി​വ​ർ നേതൃ​ത്വം ന​ൽ​കി.

ക​മ്മി​റ്റി യോ​ഗം

ക​ൽ​പ്പ​റ്റ: പ​ച്ച​പ്പ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു സി​വി​ൽ​സ്റ്റേ​ഷ​നി​ലെ പ​ഴ​ശി ഹാ​ളി​ൽ ചേ​രു​മെ​ന്നു കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.