മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 44-ാമ​ത് വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും ഇ​ന്ന്
Tuesday, January 28, 2020 12:46 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 44 ാമ​ത് സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ലി​യോ മാ​ത്യു, അ​ധ്യാ​പ​ക​രാ​യ കെ.​യു. സു​ജാ​ത, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​പ്പ് സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 9.30ന് ​ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മ​നേ​ജ​ർ ഫാ. ​ചാ​ണ്ടി പു​ന​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കെ.​സി. റോ​സ​ക്കു​ട്ടി ടീ​ച്ച​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​ജോ​സ് മു​ണ്ട​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ൻ, ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ഫാ. ​ഫ്രാ​ൻ​സി​സ് നെ​ല്ലി​ക്കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, മേ​ഴ്സി ബെ​ന്നി, ഷെ​ൽ​ജ​ൻ ചാ​ല​ക്ക​ൽ, ബി​ജു പു​ല​ക്കു​ടി​യി​ൽ, ബാ​ബു മ​രോ​ട്ടി​മൂ​ട്ടി​ൽ, ബി​ജു മാ​ത്യു, മോ​ളി പൗ​ലോ​സ്, ടി.​യു. കു​ര്യ​ൻ, സി​ൽ​ജ ബോ​ബ​ൻ, പോ​ൾ വ​ർ​ഗീ​സ്, പി.​വി. ഗ്രേ​സി, എം.​യു. മ​റി​യാ​മ്മ, പി.​ജെ. ജോ​സ​ഫ്, ഷി​ബു ഗ​ർ​വാ​സി​സ്, പി.​ബി. സോ​ണി​യ, അ​ഡോ​ണ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. നാ​ളെ ന​ട​ക്കു​ന്ന സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം റാ​ഷി​ദ് ഗ​സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ചാ​ണ്ടി പു​ന​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ലി​യോ മാ​ത്യു, സി​സ്റ്റ​ർ ജോ​സ​ഫി​ന, കാ​ർ​ലോ​സ്, ബി​ബി​ന ബെ​ന്നി, ദി​യ ടോ​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്ന്, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ മാ​നേ​ജ​ർ ഫാ. ​ചാ​ണ്ടി പൂ​ന​ക്കാ​ട്ട്, ബി​ജു പു​ല​ക്കു​ടി, ബാ​ബു മ​രോ​ട്ടി​ൽ​മു​ട്ടി​ൽ, ജോ​ഴ്സ​ൻ തോ​മ​സ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.