കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക സെ​ന​റ്റ് ന​ട​ത്തി
Tuesday, January 28, 2020 12:46 AM IST
മാ​ന​ന്ത​വാ​ടി: കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക സെ​ന​റ്റ് ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. യു​വ​ജ​ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി വ​ള​ർ​ച്ച​യ്ക്കും രാ​ഷ്ട്ര നി​ർ​മ്മാ​ണ​ത്തി​നും പ​ങ്കു​വ​ഹി​ക്കു​ന്ന ചാ​ല​ക​ശ​ക്തി​യാ​യി മാ​റ​ണ​മെ​ന്ന് സെ​ന​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ വാ​ഴ​പ്പ​ള്ളി പ​റ​ഞ്ഞു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ടം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി.
ആ​നു​കാ​ലി​ക സ​ഭ നേരിടുന്ന പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും കെ​സി​വൈ​എം നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ശ​ക്ത​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു. വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാനും തീ​രു​മാ​ന​മെ​ടു​ക്കാ​നും ആ​റു പേ​ര​ട​ങ്ങു​ന്ന കോ​ർ ടീം ​നി​ല​വി​ൽ വ​ന്നു. അ​ലീ​ന ജോ​യ് പാ​ണ്ടി​യാം​പ​റ​ന്പി​ൽ, ജി​ഷി​ൻ മു​ണ്ട​ക്ക​ത​ട​ത്തി​ൽ, റ്റോ​ബി കൂ​ട്ടു​ങ്ക​ൽ, ജി​യോ മ​ച്ചു​കു​ഴി, റ്റി​ബി​ൻ പാ​റ​ക്ക​ൽ, ചി​പ്പി ക​ള​ന്പാ​ട്ട്, സി​സ്റ്റ​ർ സാ​ലി സി​എം​സി, സി​സ്റ്റ​ർ ഡാ​നി എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രൂ​പ​ത സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ 12 മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ വാ​ർ​ഷി​ക സെ​ന​റ്റി​ൽ പ​ങ്കെ​ടു​ത്തു.