കൂ​ടി​ക്കാ​ഴ്ച
Sunday, January 26, 2020 12:51 AM IST
ക​ൽ​പ്പ​റ്റ: ചു​ള്ളി​യോ​ട് നെ​ൻ​മേ​നി ഗ​വ.​വ​നി​ത ഐ​ടി​ഐ​യി​ൽ ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഇ​ൻ​സ്ട്ര​ക്ട​ർ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 28ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. ഫോ​ണ്‍: 04936 266700.