പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യം
Saturday, January 25, 2020 12:19 AM IST
പു​ൽ​പ്പ​ള്ളി: തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ 10 ദി​വ​സം നീ​ളു​ന്ന തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ.​ജോ​ർ​ജ് ആ​ലു​ക്ക കൊ​ടി​യേ​റ്റി. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ന​ട​ന്നു. ഇ​ന്നു രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 4.30നു ​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​ഡേ​വി​സ് എ​ട​ക്ക​ള​ത്തൂ​ർ. നാ​ളെ രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30നു ​കു​ർ​ബാ​ന-​ഫാ. സ​ജി പ​രി​യ​പ്പ​നാ​ൽ. ആ​റി​നു ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 27നു ​രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 4.30നു ​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​തോ​മ​സ് ചേ​റ്റാ​നി​യി​ൽ. 28നു ​രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 4.30നു ​​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ. വ​ർ​ക്കി മു​ള​യ്ക്ക​ൽ. 29നു ​രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 4.30നു ​പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​ചാ​ണ്ടി പു​ന​ക്കാ​ട്ട്. 30നു ​രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 4.30നു ​പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന- ഫാ.​ടോ​മി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ.31​നു രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 4.30നു ​പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​സാ​ന്‍റോ അ​ന്പ​ല​ത്ത​റ. ആ​റി​നു മീ​നം​കൊ​ല്ലി​യി​ലേ​ക്കു മ​രി​യ​ൻ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി. ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ. മൂ​ന്നി​നു കാ​ർ​ഷി​ക വി​ഭ​വ സ​മാ​ഹ​ര​ണം. 4.30നു ​പാ​ട്ടു​കു​ർ​ബാ​ന-​ഫാ.​ജോ​സ് മു​ണ്ട​യ്ക്ക​ൽ. 6.45നു ​ന​ഗ​ര​പ്ര​ദ​ക്ഷി​ണം, 7.30നു ​താ​ഴെ​യ​ങ്ങാ​ടി കു​രി​ശി​ങ്ക​ലി​ൽ ല​ദീ​ഞ്ഞ്. എ​ട്ടി​നു പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം. ര​ണ്ടി​നു രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി, നേ​ർ​ച്ച കാ​ഴ്ച സ​മ​ർ​പ്പ​ണം, അ​ടി​മ വ​യ്ക്ക​ൽ,ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്ക​ൽ. 10നു ​പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം- മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ. 11.20നു ​ടൗ​ണ്‍ ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, കാ​ർ​ഷി​ക വി​ഭ​വ ലേ​ലം, കൊ​ടി​യി​റ​ക്ക​ൽ.