വ​നം വ​കു​പ്പിൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം മു​ട​ങ്ങി
Monday, January 20, 2020 12:18 AM IST
ഗൂ​ഡ​ല്ലൂ​ർ: നാ​ട്ടി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നു വ​നം വ​കു​പ്പ് നി​യോ​ഗി​ച്ച താ​ത്കാ​ലി​ക ജീ​വ​ന​ക്ക​ർ​ക്കു​ള്ള ശ​ന്പ​ള വി​ത​ര​ണം മു​ട​ങ്ങി. ഗൂ​ഡ​ല്ലൂ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ ബി​ദ​ർ​ക്കാ​ട്, ചേ​ര​ന്പാ​ടി, ദേ​വാ​ല, ഗൂ​ഡ​ല്ലൂ​ർ, ഓ​വാ​ലി റേ​ഞ്ചു​ക​ളി​ലെ നി​ര​വ​ധി ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ആ​റു മാ​സ​മാ​യി ശ​ന്പ​ളം കി​ട്ടാ​ത്ത​ത്.
പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ജീ​വ​ന​ക്കാ​ർ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി.

ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല കൂ​ട്ട​രു​തെ​ന്ന്

മാ​ന​ന്ത​വാ​ടി: ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടു​ത​ൽ പേ​ർ​ക്കു ഗു​ണം ല​ഭി​ക്കും​വി​ധം സ​മ്മാ​ന​ഘ​ട​ന പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. എം.​എ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​നോ​ദ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ. റെ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എ​സ്. ശ്രീ​നി​വാ​സ​ൻ, പ്രി​യേ​ഷ് തോ​മ​സ്, സി.​എ​സ്. ബാ​ല​ൻ, കെ. ​ശ​ശി, വി.​എ​സ്. ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.