പോ​ളി​യോ ലോ​ക​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ
Monday, January 20, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: ലോ​ക​ത്തു​നി​ന്ന് വ​സൂ​രി ഇ​ല്ലാ​താ​ക്കി​യ​ത് പോ​ലെ പോ​ളി​യോ രോ​ഗ​ത്തെ​യും തു​ട​ച്ചു​നീ​ക്കാ​ൻ പ​ൾ​സ് പോ​ളി​യോ പോ​ലെ​യു​ള്ള പ്ര​തി​രോ​ധ ചി​കി​ത്സ പ​രി​പാ​ടി​ക​ളു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള. പ​ൾ​സ് പോ​ളി​യോ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ പ്ര​തി​രോ​ധ ചി​കി​ത്സ എ​ല്ലാ​വ​രും ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​ഹ്വാ​നം ചെ​യ്തു. ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​കു​മാ​ർ മു​കു​ന്ദ​ൻ, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ആ​ൻ​സി മേ​രി ജേ​ക്ക​ബ്, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ കെ. ​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.