കോ​ട്ട​ത്ത​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം
Sunday, January 19, 2020 1:15 AM IST
കോ​ട്ട​ത്ത​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മാ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ എ​ല​വ​ന​പ്പാ​റ കൊ​ടി​യേ​റ്റി. 26നാ​ണ് സ​മാ​പ​നം. ഇ​ന്നു രാ​വി​ലെ 6.45നു ​ജ​പ​മാ​ല. 7.30നു ​വി​ശു​ദ്ധ കു​ർാ​ബാ​ന, നൊ​വേ​ന.

നാ​ളെ മു​ത​ൽ​സ 24 വ​രെ വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല. 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. യ​ഥാ​ക്ര​മം ഫാ.​സി​ജേ​ഷ് ചി​റ​യ്ക്ക​ത്തോ​ട്ടം, ഫാ.​ബാ​ബു മൂ​ത്തേ​ടം, ഫാ.​ജോ​ഫി​ൻ മു​ള​കു​ടി​യാ​ങ്ക​ൽ, ഫാ.​വി​മ​ൽ ക​ല്ലൂ​ക്കാ​ര​ൻ ആ​ർ​സി​ജെ, ഫാ.​ബാ​ബു പാ​റ​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 25നു ​വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല. 4.30നു ​ന​വ​വൈ​ദി​ക​രാ​യ ഫാ.​ജി​തി​ൻ എ​ട​ച്ചി​ലാ​ത്ത്, അ​ഖി​ൽ കു​ന്ന​ത്ത്, ഫാ.​ജോ​ഫി​ൻ മു​ള​കു​ടി​യാ​ങ്ക​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റി​നു മാ​ട​ക്കു​ന്ന് ഗ്രോ​ട്ടോ​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്. രാ​ത്രി എ​ട്ടി​നു ആ​കാ​ശ​വി​സ്മ​യം, മേ​ള​ക്കാ​ഴ്ച, നേ​ർ​ച്ച​ഭ​ക്ഷ​ണം. 26നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. 10നു ​ഫാ.​ജി​ന്‍റോ ത​ട്ടു​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന. 11.30നു ​മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം, നേ​ർ​ച്ച ഭ​ക്ഷ​ണം.കി.