സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ കോ​ണ്‍​ഫ​റ​ൻ​സ് രൂപീകരിച്ചു
Sunday, January 19, 2020 1:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ശാ​ഖ ചീ​രാ​ൽ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ രൂ​പീ​ക​രി​ച്ചു. വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ബ​ത്തേ​രി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​സു​നി​ൽ കു​ഴി​വി​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ.​തോ​മ​സ് മ​ണ്ണി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി മാ​ന​ന്ത​വാ​ടി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റും ബ​ത്തേ​രി, മാ​ണ്ഡ്യ രൂ​പ​ത​ക​ളു​ടെ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റു​മാ​യ അ​ഗ​സ്റ്റി​ൻ കൊ​ടി​യം​കു​ന്നേ​ൽ ക്ലാ​സെ​ടു​ത്തു. പൈ​ലി കൊ​ച്ചു​പു​ര​യ്ക്ക​ൽ പ്ര​സം​ഗി​ച്ചു. ഭാ​രാ​വാ​ഹി​ക​ളാ​യ തോ​മ​സ് വെ​ട്ടി​ക്കാ​ട്ടി​ൽ(​പ്ര​സി​ഡ​ന്‍റ്), റി​ജോ ഐ​സ​ക് ചെ​ങ്ങ​നാ​മ​ഠ​ത്തി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ), ബി​ന്ദു ഷാ​ജി പ​ള്ളി​പ്പാ​ട്ട്(​സെ​ക്ര​ട്ട​റി),സ​ജി പു​തു​മ​ന​ക്കു​ടി(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ്ക​റി​യ പു​ന്ന​ചാ​ലി​ൽ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സാ​ബു പു​തു​പ്പാ​ടി, സി​ന്ധു പ​ള്ളി​പ്പാ​ട്ട്, ഷൈ​ജ കൊ​ട​ക്ക​പ്പ​റ​ന്പി​ൽ, സി​ന്ധു മു​ല്ല​മ​റ്റം, ബി​ജി​ന മു​ത്തൂ​റ്റ്, സി​സ്റ്റ​ർ ജി​ൻ​സി(​പ​ഴൂ​ർ തേ​ജ​സ് കോ​ണ്‍​വ​ന്‍റ്), സാ​റാ​മ്മ കാ​രാ​മ​ൽ, ഷി​ജോ വ​ന്പേ​ലി​ൽ എ​ന്നി​വ​ർ ശാ​ഖ രൂ​പീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ