പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​: പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഇ​ന്ന്
Saturday, January 18, 2020 12:53 AM IST
ഗൂ​ഡ​ല്ലൂ​ർ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സ​ർ​വ​ക​ക്ഷി, മ​ത​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ആഭി​മു​ഖ്യ​ത്തി​ൽ പ​ന്ത​ല്ലൂ​രി​ൽ ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ക്കും. മേ​ങ്കോ​റ​ഞ്ച് മു​നീ​ശ്വ​ര​ൻ ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം പ​ന്ത​ല്ലൂ​ർ ടൗ​ണി​ൽ സ​മാ​പി​ക്കും. ര​ണ്ടി​ന് ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ നാ​ഞ്ചി​ൽ സ​ന്പ​ത്ത് (ദ്രാ​വി​ഡ ഇ​ഴ​ക്കം), നി​ധി​ൻ ക​ണി​ച്ചേ​രി കേ​ര​ള എ​ന്നി​വ​ർ സം​സാ​രി​ക്കും. സ​ർ​വ​ക​ക്ഷി, മ​ത​സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും. സി​എ​എ, എ​ൻ​ആ​ർ​സി റ​ദ്ദാ​ക്കു​ക, ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മം.