പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, January 17, 2020 12:21 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത സ​മൃ​ദ്ധം എ​ന്‍റെ വീ​ട് എ​ന്ന പ​ദ്ധ​തി പ്ര​കാ​രം കൃ​ഷി​ഭ​വ​ൻ​റെ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​നെ​ല്ലി, ക​രു​വ​ള്ളി​ക്കു​ന്ന്, ക​ട്ട​യാ​ട്, ചെ​ത​ല​യം, കു​പ്പാ​ടി എ​ന്നീ വ​ർ​ഡു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു നി​ർ​വ​ഹി​ച്ചു. 25000 വി​വി​ധ ഇ​നം പ​ച്ച​ക​റി തൈ​ക​ളാ​ണ് ഓ​രോ വാ​ർ​ഡി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​ൻ.​കെ. മാ​ത്യു, കൃ​ഷി ഓ​ഫീ​സ​ർ ടി.​എ​സ്. സു​മി​ന, വാ​ർ​ഡ് വി​ക​സ​ന ക​ണ്‍​വീ​ന​ർ എ​ൻ.​എം. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.