ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു
Friday, January 17, 2020 12:20 AM IST
മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി വ​യ​നാ​ട് ഹാ​ൻ​ഡ് ആ​ൻ​ഡ് മ​ൾ​ട്ടി​പ​ർ​പ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
പി.​ജെ. ആ​ന്‍റ​ണി​യാ​ണ് പ്ര​സി​ഡ​ന്‍റ്. വൈ​സ് പ്ര​സി​ഡ​ന്‍റ്: എ.​എ​ൻ. സു​ശീ​ല. ഡ​യ​റ​ക്ട​ർ​മാ​ർ: പി.​കെ. സു​രേ​ഷ്, കെ. ​സു​ഗ​ത​ൻ, വി.​കെ. സു​ലോ​ച​ന, ടി.​കെ. അ​യ്യ​പ്പ​ൻ, എ​ൻ.​ജെ. മാ​ത്യു, സ​ഫി​യ മൊ​യ്തീ​ൻ, കെ. ​മോ​ഹ​ൻ​ദാ​സ്.

കെഎ​സ്‌യു നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി

മാ​ന​ന്ത​വാ​ടി: സ്കൂ​ൾ വ​രാ​ന്ത​യി​ൽ ഓ​ടി​ക്ക​ളി​ച്ച വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ൻ ത​ല​കു​ത്തി​നി​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മൃ​ത വി​ദ്യാ​ല​യം വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യി കെഎ​സ്‌യു നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി.
കു​റ്റ​ക്കാ​ര​നാ​യ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഉ​റ​പ്പു​ന​ൽ​കി.​സം​ഘ​ട​ന​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് സു​നി​ൽ ആ​ലി​ക്ക​ൽ, സു​ശോ​ഭ് ചെ​റു​കു​ന്പം, അ​ഖി​ൽ വാ​ഴ​ച്ചാ​ലി​ൽ, രാ​ഹു​ൽ രാ​മ​ൻ, മു​ബാ​രി​സ്, യാ​സി​ൻ മു​ഹ​മ്മ​ദ്, ആ​സി​ഫ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.