പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: പ്ര​തി​ഷേ​ധപരിപാടികള്‌ സം​ഘ​ടി​പ്പി​ച്ചു
Thursday, January 16, 2020 12:10 AM IST
ക​ൽ​പ്പ​റ്റ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​സു​ഗ​ത​ൻ, എ​ൻ.​ഒ. ദേ​വ​സ്യ, പി. ​മൊ​യ്തീ​ൻ കു​ട്ടി, കൃ​ഷ്ണ​കു​മാ​ർ അ​മ്മാ​ത്തു​വ​ള​പ്പി​ൽ, ടി. ​മ​ണി, എം. ​സെ​യ്ദ്, സി.​എ​ച്ച്. മ​മ്മി, പി.​എം. സ​ന്തോ​ഷ് കു​മാ​ർ, എം. ​ജ​നാ​ർ​ദ​ന​ൻ, പി.​കെ. അ​ബു, കെ. ​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ഞ്ചേ​രി : പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്ക​രു​തെ​ന്നു പ്ര​തി​മാ​സ സം​വാ​ദ വേ​ദി​യാ​യ വി​ഷ​ൻ മ​ഞ്ചേ​രി ആ​വ​ശ്യ​പ്പെ​ട്ടു. കെ.​ജി ബോ​സ് ഭ​വ​നി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ എ​ൻ.​സി. ഫൈ​സ​ൽ, ഇ​ന്ത്യ​ൻ പൗ​ര​ത്വ നി​യ​മം ഒ​ര​വ​ലോ​ക​നം എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഇ.​എം നാ​രാ​യ​ണ​ൻ, ഇ.​ര​വീ​ന്ദ്ര​ൻ, ഇ. ​സു​ധാ​ക​ര​ൻ, ല​ത്തീ​ഫ്, വി. ​വേ​ണു​ഗോ​പാ​ൽ, ബാ​ബു സു​രേ​ന്ദ്ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 18ന് ​വൈ​കു​ന്നേ​രം നാ​ലി​നു മ​ഞ്ചേ​രി കി​ഴ​ക്കേ​ത്ത​ല ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​തി​ഷേ​ധ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. കാ​ർ​ട്ടൂ​ണി​സ്റ്റ് സ​ഗീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ട​ക്ക​ര: പൗ​ര​ത്വ​നിയമഭേ​ദ​ഗ​തി ക്കെ​തി​രേ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ്ത്രി​ക​ളും കു​ട്ടി​ക​ളും പ​ന്തം​കൊ​ളു​ത്തി മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗം കെ.​കെ.​താ​ജു​ദീ​ൻ ല​ത്വീ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ഡി.​പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഹ​ക്കീം, ടി.​മ​നോ​ജ്, ല​ത്തീ​ഫ് മ​ണി​മൂ​ളി, ജൂ​ഡി തോ​മ​സ്, സൂ​ര​ജ്, ദി​നേ​ശ് മ​ണ്ണൂ​ർ​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.