പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം
Thursday, January 16, 2020 12:08 AM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും 17 മു​ത​ൽ 26 വ​രെ ന​ട​ക്കു​ം. 17ന് ​പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന, ഇ​ട​വ​ക ശു​ശ്രു​ഷ​ക​ർ​ക്കു വേ​ണ്ടി 2.30ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് തി​രു​സ്വ​രൂ​പ പ്ര​യാ​ണം. 4.30 ന് ​പാ​ടി​ച്ചി​റ വേ​ളാ​ങ്ക​ണ്ണി മാ​താ ക​പ്പേ​ള​യി​ൽ നി​ന്ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. അ​ഞ്ചി​ന് വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 5.15ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്- വി​കാ​രി ഫാ.​ജെ​യ്സ് പൂ​ത​ക്കു​ഴി. വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം- ഫാ.​ജോ​ഷി മ​ഞ്ഞ​ക്കു​ന്നേ​ൽ, ഫാ.​ബി​നോ​യി കാ​ശാം​കു​റ്റി​യി​ൽ.
18ന് ​പൂ​ർ​വി​ക​ർ​ക്കു വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന , ഒ​ന്പ​തി​ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​പ്പ്, വൈ​കു​ന്നേ​രം 4.15ന് ​ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ൽ എ​ത്തു​ം. 4.30ന് ​സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ്, 4.45ന് ​ജ​പ​മാ​ല, 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം- ഫാ.​ബാ​ബു മാ​പ്ല​ശേ​രി. 19ന് ​പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന, യു​വ​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി, ദി​വ്യ​കാ​രു​ണ്യ​ദി​നം- രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തി​ന് വി​ശ്വാ​സ പ​രീ​ശീ​ല​ന ക്ലാ​സു​ക​ൾ, നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം- ഫാ.​ജോ​ണ്‍ പു​തു​ക്കു​ള​ത്തി​ൽ.
20 മു​ത​ൽ 25 വ​രെ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ദി​ന​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ​യ്ക്ക് ഫാ.​ഫി​ലി​പ്പ് ജെ. ​ക​രോ​ട്ട്, ഫാ.​വ​ർ​ക്കി മു​ള​യ്ക്ക​ൽ, ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, ഫാ.​ജോ​ണി ക​ല്ലു​പു​ര, ഫാ.​ജോ​യ് തു​രു​ത്തേ​ൽ, ഫാ.​ഡെ​ന്നീ​സ് പൂ​വ​ത്തി​ങ്ക​ൽ, ഫാ.​മ​നോ​ജ് കാ​ക്കോ​നാ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 25ന് ​വൈ​കു​ന്നേ​രം 6.45 ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം പാ​ടി​ച്ചി​റ ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക്. ഫാ.​സാ​ന്‍റോ അ​ന്പ​ല​ത്ത​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 26 ന് ​പ്ര​ധാ​ന തി​രു​നാ​ൾ ദി​നം- രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 9.30 ന് ​പൊ​തു​നി​യോ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന​പൂ​ജ- ഫാ.​തോ​മ​സ് പ​രു​ന്ത​നോ​ലി​ൽ, വ​ച​ന സ​ന്ദേ​ശം ഫാ.​നോ​ബി​ൾ പാ​റ​യ്ക്ക​ൽ, 12ന് ​കൃ​ത​ജ്ഞ​താ പ്ര​കാ​ശ​ന​പ്ര​ദി​ക്ഷി​ണം മേ​ലേ പാ​ടി​ച്ചി​റ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്. 12.30ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, 12.45ന് ​സ്നേ​ഹ​വി​രു​ന്ന്, 1.30ന് ​കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.
ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​ജെ​യ്സ് പൂ​ത​ക്കു​ഴി, ജോ​ർ​ജ് എ​ട​പ്പാ​ട്ട്, മാ​ത്യു മ​ങ്ങാ​ട്ടു​കു​ന്നേ​ൽ, ഷി​ജു കി​ഴ​ക്കേ​ഭാ​ഗ​ത്ത്, ലി​ജു കാ​രോ​ത്ത്, സെ​ബാ​സ്റ്റ്യ​ൻ ചെ​റി​യ​ന്പ​നാ​ട്ട്, വി​നോ​ദ് വാ​വ​ശേ​രി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.