ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണ ക്യാ​ന്പ് നാളെ
Wednesday, January 15, 2020 12:13 AM IST
ക​ൽ​പ്പ​റ്റ: ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ​വും നാളെ ​എ​സ്കെഎം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും കേ​ര​ള വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ മു​ഖേ​ന അ​നു​വ​ദി​ച്ച സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. സം​സ്ഥാ​ന വി​ക​ലാം​ഗ കോ​ർ​പ​റേ​ഷ​ൻ പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. മു​ജീ​ബ്റ​ഹ്മാ​ൻ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കേ​ര​ളം, സാ​മൂ​ഹി​ക​സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.