ജെ​സി​ഐ ക​ൽ​പ്പ​റ്റ ചാ​പ്റ്റ​റി​ന് ദേ​ശീ​യ അം​ഗീ​കാ​രം
Friday, December 13, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: ജെ​സി​ഐ ക​ൽ​പ്പ​റ്റ ചാ​പ്റ്റ​റി​ന് ദേ​ശീ​യ പു​ര​സ്കാ​രം. ഈ ​വ​ർ​ഷം ദേ​ശീ​യ ത​ല​ത്തി​ൽ ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നി​ഷ്ക​ർ​ഷി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ 100 ശ​ത​മാ​നം ന​ട​ത്തി​യ​തി​നാ​ണ് അ​വാ​ർ​ഡ്. നാ​ഗ്പൂ​രി​ൽ ന​ട​ന്ന ജെ​സി​ഐ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ ജെ​സി​ഐ മു​ൻ അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ടി. ​ഭാ​സ്ക്ക​റി​ൽ നി​ന്നും ക​ൽ​പ്പ​റ്റ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​നീ​ത് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.