ത​രു​വ​ണ​യി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് നാ​ളെ
Wednesday, December 11, 2019 11:58 PM IST
മാ​ന​ന്ത​വാ​ടി: 25നു ​ന​ട​ത്തു​ന്ന പ​ള്ളി​യാ​ൽ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ത​രു​വ​ണ മ​ദ്ര​സ​യി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ബ​ക്ക​ർ, പി. ​നാ​സ​ർ, പി. ​ഉ​സ്മാ​ൻ, അ​ബ്ദു​ല്ല പ​ള്ളി​യാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
രാ​വി​ലെ 9.30നു ​ഡി​എം​ഒ ഡോ.​ആ​ർ. രേ​ണു​ക ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​യ​ന്പ​ത്തൂ​ർ അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചു 15ന് ​ത​രു​വ​ണ​യി​ൽ ന​ട​ത്തു​ന്ന നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​മി​രശ​സ്ത്ര​ക്രി​യ കോ​യ​ന്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യി ചെ​യ്തു​കൊ​ടു​ക്കും. ക്യാ​ന്പു​ക​ളി​ൽ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 8547130986, 7097565104 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.