പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പു​ന​ര​ധി​വാ​സം: പ​ത്തു വീ​ടു​ക​ൾ കൈ​മാ​റി
Wednesday, December 11, 2019 11:58 PM IST
ക​ൽ​പ്പ​റ്റ: പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സേ​വ കാ​ന​ഡ​യും വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച 10 വീ​ടു​ക​ളും ര​ണ്ടു ഭ​ജ​ന​മ​ഠ​ങ്ങ​ളും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കൈ​മാ​റി.
മി​ഥു​ൻ പ​ന​മ​രം, ബി​ജു പ​ന​മ​രം, വ​ത്സ​ല വൈ​ത്തി​രി എ​ന്നി​വ​ർ​ക്കാ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ​യും വൈ​ത്തി​രി സു​ഗ​ന്ധ​ഗി​രി അ​യ്യ​പ്പ​ഭ​ജ​ന മ​ഠ​ത്തി​ന്‍റെ​യും താ​ക്കോ​ൽ​ദാ​നം ന​വ​രം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.
രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക സം​ഘം ജി​ല്ലാ സ​ഹ സം​ഘ ചാ​ല​ക് വി. ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​കെ.​പി. വി​നോ​ദ്ബാ​ബു, അ​ഡ്വ.​ര​ഞ്ജി​ത്ത്, സു​നി​ൽ പ​ട്ട​യി​ൽ, ബി​ജോ​യ് ക​ൽ​പ്പ​റ്റ, വെ​ങ്കി​ടേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സേ​വ കാ​ന​ഡ പ്ര​തി​നി​ധി​ക​ളാ​യി വി​നോ​ദ്, സു​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി. ​മ​ധു സ്വാ​ഗ​ത​വും ല​ക്ഷ്മി ന​ന്ദി​യും പ​റ​ഞ്ഞു.