ബാ​ങ്ക്മി​ത്ര നി​യ​മ​നം
Wednesday, December 11, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ഡ്വാ​ൻ​സ് പെ​യ്മെ​ന്‍റ് ന​ട​ത്തു​ന്ന​തി​നു ബാ​ങ്ക്മി​ത്ര​യു​ടെ ഒ​ഴി​വി​ൽ ക​രാ​ർ നി​യ​മ​നം ന​ട​ത്തു​ന്നു. കൊ​മേ​ഴ്സി​ൽ ബി​രു​ദ​മു​ള്ള പ​ട്ടി​ക​വ​ർ​ഗ വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വു​മു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ 17നു ​വൈ​കു​ന്നേ​രം നാ​ലി​ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 04936 202035.

കാ​ഷ് അ​വാ​ർ​ഡി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ 2018-19 അ​ധ്യ​യ​ന​വ​ർ​ഷം ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​യി​ൽ 60 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ച​വ​ർ​ക്കു കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്നു.​യോ​ഗ്യ​രാ​യ​വ​ർ 04936 206878, 9496441862 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട​തി​നു​ശേ​ഷം മാ​ർ​ക്കു​ലി​സ്റ്റി​ന്‍റെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും പ​ക​ർ​പ്പു​മാ​യി ബോ​ർ​ഡി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ൽ 18ന​കം അ​പേ​ക്ഷി​ക്ക​ണം.

ജി​ല്ലാ കേ​ര​ളോ​ത്സ​വം

ക​ൽ​പ്പ​റ്റ: ജി​ല്ലാ കേ​ര​ളോ​ത്സ​വം സം​ഘാ​ട​ക സ​മി​തി യോ​ഗം ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജെ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ യു​വ​ജ​ന​ക്ഷേ​മ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ർ. വി​നോ​ദ്, ജി​ല്ലാ യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി. ​ഇ​സ്മ​യി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി പി.​ജി. വി​ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 18 മു​ത​ൽ 22 വ​രെ ക​ണി​യാ​ന്പ​റ്റ​യി​ലാ​ണ് കേ​ര​ളോ​ത്സ​വം.