ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, December 11, 2019 11:56 PM IST
വെ​ള്ള​മു​ണ്ട: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ പ​വ​ർ​ലി​ഫ്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ റിക്കാർ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, ക​ണ്ണൂ​രി​ൽ ന​ട​ന്ന ആ​ർ​ച്ച​റി ചാ​ന്പ്യ​ൽ ഷി​പ്പി​ൽ ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​ബി. വി​ജി​ത് എ​ന്നി​വ​രെ ത​രു​വ​ണ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ അ​നു​മോ​ദി​ച്ചു. കെ.​സി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​മ്മാ​നു​വ​ൽ അ​ഗ​സ്റ്റി​ൻ, ഹെ​ഡ്മി​സ്ട്ര​സ് നി​ർ​മ്മ​ല, ജം​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

16 പേ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ല​ഗി​രി ജി​ല്ല​യി​ൽ 16 പേ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​ക്ക് അ​ഞ്ച് പേ​രും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഒ​രാ​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ വാ​ർ​ഡി​ലേ​ക്ക് എ​ട്ട് പേ​രു​മാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.


14ന് ​ര​ണ്ടാം ശ​നി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.