ലോ​ക ഫു​ട്ബോ​ൾ ദി​നം: ചി​ത്ര​ഗി​രി ഗ​വ. എ​ൽപി സ്കൂ​ളി​ൽ മ​ത്സ​രം ന​ട​ത്തി
Wednesday, December 11, 2019 11:56 PM IST
വ​ടു​വ​ൻ​ചാ​ൽ: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ൾ ദി​ന​ത്തി​ൽ ചി​ത്ര​ഗി​രി ഗ​വ.്രെ​പെ​മ​റി സ്കൂ​ൾ കാ​യി​ക ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ര​ണ്ട് മു​ത​ൽ നാ​ല് വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് ഫ​ർ​സി​ൻ നേ​തൃ​ത്വം ന​ൽ​കി​യ ലി​വ​ർ​പൂ​ളും അ​ല​ൻ വി​ൽ​സ​ണ്‍ നേ​തൃ​ത്വം ന​ൽ​കി​യ ആ​ഴ്സ​ണ​ലും ത​മ്മി​ൽ ന​ട​ന്ന ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ആ​ഴ്സ​ണ​ൽ ജേ​താ​ക്ക​ളാ​യി.
അ​ധ്യാ​പ​ക​നാ​യ സി. ​അ​ബ്ദു​റ​ഹ്മാ​ൻ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി സ​നു കൃ​ഷ്ണ​നും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി സി.​പി. കാ​ശി​നാ​ഥും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​വ​ശ​ക്തി സ്പോ​ർ​ട്സ് ക്ല​ബ് സ്പോ​ണ്‍​സ​ർ ചെ​യ്ത വി​ന്നേ​ഴ്സ് ട്രോ​ഫി, ക്ല​ബ് പ്ര​സി​ഡ​ന്‍റ് പു​തു​ക്കു​ടി ല​ത്തീ​ഫ്, സെ​ക്ര​ട്ട​റി കെ. ​ഷാ​ഫി, പ്ര​ധാ​നാ​ധ്യാ​പി​ക പി.​ആ​ർ. ഉ​ഷ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. കൂ​ടു​ത​ൽ ഗോ​ള​ടി​ച്ച ക​ളി​ക്കാ​ര​നു​ള്ള മെ​ഡ​ൽ മു​ഹ​മ്മ​ദ് ഷി​ഫാ​സ് ക​ര​സ്ഥ​മാ​ക്കി. കാ​യി​ക ക്ല​ബ് ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ൻ ഒ.​പി. സു​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ പി.​കെ. അ​മ​ലു, എ​ൻ.​ബി. ദി​വ്യ, അ​ൽ​ഫോ​ണ്‍​സ ലി​യ, എ​ൻ.​കെ. സി​നി, എ.​എ​സ്. സ​ന്ധ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.