ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗം
Tuesday, December 10, 2019 11:58 PM IST
ക​ൽ​പ്പ​റ്റ: വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്​പാ​ദ​നം, ക​ട​ത്ത്, വി​ൽ​പ്പ​ന എ​ന്നി​വ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ർ​മാ​ർ​ജ​നം ചെ​യ്യാന്‌ രൂ​പീ​ക​രി​ച്ച ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ ജി​ല്ലാ​ത​ല യോ​ഗം 18 ന് ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.