നാ​ലു​വ​രി​പ്പാ​ത അ​നി​വാ​ര്യം: സി​പി​ഐ
Tuesday, December 10, 2019 11:58 PM IST
മാ​ന​ന്ത​വാ​ടി: മ​ട്ട​ന്നൂ​ർ-​മാ​ന​ന്ത​വാ​ടി നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നു സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​നു​വേ​ണ്ടി സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​വ​ർ​ക്കു പൊ​ന്നും​വി​ല ന​ൽ​ക​ണം. ക​ച്ച​വ​ട​ക്കാ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്ക​ണം. ന​ഗ​ര​ത്തി​ൽ നാ​ലു​വ​രി​പ്പാ​ത വേ​ണ്ടെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ട​മു​റി​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ഷ്ട​മാ​കു​മെ​ന്ന ഭീ​തി സ്വാ​ഭാ​വി​ക​മാ​ണ്. ഇ​തു പ​രി​ഹ​രി​ക്ക​ണം. ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ജോ​ണി മ​റ്റ​ത്തി​ലാ​നി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ര​ജി​ത്ത് ക​മ്മ​ന, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. ശ​ശി​ധ​ര​ൻ, വി.​വി. ആ​ന്‍റ​ണി, കെ.​പി. വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.