എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​രി​പ്പി​ടം ഒ​രു​ക്കി
Tuesday, December 10, 2019 1:01 AM IST
പു​ൽ​പ്പ​ള്ളി: വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ പ​രി​സ​ര​ത്ത് മ​ര​ച്ചു​വ​ട്ടി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​വ് സ​മ​യ​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന​തി​ന് ഇ​രി​പ്പി​ട​ങ്ങ​ൾ നി​ർ​മ്മി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ടി. ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​വൈ. നി​ഷ, മേ​രി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.