ചിത്ര പ്ര​ദ​ർ​ശ​നം ന​ട​ത്തി
Tuesday, December 10, 2019 12:59 AM IST
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കേ​ള​ജ് ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യു​ടെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ന​ട​ത്തി. പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​രം നു​റ്റാ​ണ്ടു​ക​ളി​ലൂ​ടെ, ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ലെ സ്ത്രീ ​പ്രാ​തി​നി​ധ്യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ന്ന​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​ജോ​ഷി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. എം.​സി. വ​സി​ഷ്ഠ്, ഡോ.​എം.​ആ​ർ. ദി​ലി​പ് കു​മാ​ർ, ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി, ഫാ. ​ജോ​ർ​ജ് ആ​ലും​മു​ട്ടി​ൽ, പി.​കെ. ലി​സി, മ​നോ​ജ് മാ​ത്യു, റാ​ണി മോ​ൾ, കെ.​എ​സ്. അ​മൃ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.