സ്വ​ത​ന്ത്ര​ക​ർ​ഷ​ക സം​ഘം നി​വേ​ദ​നം ന​ൽ​കി
Monday, December 9, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി എം​പി​ക്ക് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം നി​വ​ദേ​നം ന​ൽ​കി.
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, അ​നി​യ​ന്ത്രി​ത ഇ​റ​ക്കു​മ​തി, വി​പ​ണി​യി​ലെ അ​സ്ഥി​ര​ത, ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലെ വ​ർ​ധ​ന, ക​ട​ക്കെ​ണി, ജ​പ്തി, വ​ന്യ​ജീ​വി ശ​ല്യം എ​ന്നി​വ മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. ഖാ​ലി​ദ് രാ​ജ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​അ​സൈ​നാ​ർ ഹാ​ജി, സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൽ അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ഉ​മ്മ​ർ ഹാ​ജി, എം. ​അ​ന്ത്രു ഹാ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക​ല്ലി​ടു​ന്പ​ൻ ഹം​സ ഹാ​ജി, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു നി​വേ​ദ​ക​സം​ഘം.