വയനാട് മെഡിക്കൽ കോളജ്: രാഹുൽ ഗാന്ധിയുടെ അഭിപ്രായം: യുഡിഎഫ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്
Monday, December 9, 2019 12:14 AM IST
ക​ൽ​പ്പ​റ്റ:​വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ബീ​നാ​ച്ചി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ യു​ഡി​എ​ഫ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ത്ര​യും​വേ​ഗം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന എം​പി​യു​ടെ അ​ഭി​പ്രാ​യ​മാ​ണ് എ​ൽ​ഡി​എ​ഫി​നും.
കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ മ​ട​ക്കി​മ​ല​യ്ക്ക​ടു​ത്തു ച​ന്ദ്ര​പ്ര​ഭ ട്ര​സ്റ്റ് വി​ട്ടു​കൊ​ടു​ത്ത ഭൂ​മി​യി​ൽ​ത്ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴാ​ണ് രാ​ഗു​ൽ​ഗാ​ന്ധി ബീ​നാ​ച്ചി എ​സ്റ്റേ​റ്റ് നി​ർ​ദേ​ശി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ നി​രാ​ക​രി​ക്കു​ക​യാ​ണ് എം​പി ചെ​യ്യു​ന്ന​ത്.
ചു​ണ്ടേ​ലി​ലെ ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങു​ന്ന​തി​നും നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നും നി​യ​മ ത​ട​സ​ങ്ങ​ൾ നി​ല​വി​ലി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ എം​പി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നു വ്യ​ക്ത​മാ​ണ്. ചു​ണ്ടേ​ൽ വി​ല്ലേ​ജി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.
സാ​മൂ​ഹി​കാ​ഘാ​ത​പ​ഠ​നം പൂ​ർ​ത്തി​യാ​യി. ഈ ​ഘ​ട്ട​ത്തി​ൽ പു​തി​യ സ്ഥ​ലം നി​ർ​ദേ​ശി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കും. ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങി​യാ​ണെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​തി​നെ ത​ക​ർ​ക്കാ​ർ ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. എ​ത്ര​യും​വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന എം​പി​യു​ടെ നി​ല​പാ​ട് ഇ​വ​ർ​ക്കു​ള്ള മ​റു​പ​ടി​കൂ​ടി​യാ​ണ്.
ബീ​നാ​ച്ചി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ ചെ​റു​ത​ല്ല. ചു​ണ്ടേ​ൽ വി​ല്ലേ​ജി​ൽ ക​ണ്ടെ​ത്തി​യ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തി​നു പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് എം​പി​യും യു​ഡി​എ​ഫും ചെ​യ്യേ​ണ്ട​തെ​ന്നു ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.