ആ​ദി​വാ​സി വ​നി​താ​പ്ര​സ്ഥാ​നം 10നു ​ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും
Saturday, December 7, 2019 11:34 PM IST
ക​ൽ​പ്പ​റ്റ:​ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​ന​മാ​യ 10നു ​ആ​ദി​വാ​സി വ​നി​താ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ രാ​വി​ലെ 10 മു​ത​ൽ ധ​ർ​ണ ന​ട​ത്തും. ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന നീ​തി നി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ധ​ർ​ണ​യെ​ന്നു പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് കെ. ​അ​മ്മി​ണി അ​റി​യി​ച്ചു.

പി.​ടി. ജോ​ണ്‍, ഡോ.​കെ.​ടി. റെ​ജി​കു​മാ​ർ, സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ, പി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​പി.​ജി. ഹ​രി, അ​ഡ്വ.​ബി​നു ഫ്ര​ഡി, നി​ഷ അ​പ്പു​ക്കു​ട്ട​ൻ, സി.​കെ. ശ​ശി​കു​മാ​ർ, ബാ​ല​ൻ വൈ​ത്തി​രി, സാം ​പി. മാ​ത്യു, മു​ജീ​ബ് റ​ഹ്മാ​ൻ, സ​ജി ക​ന​വ്, കെ.​കെ. സ​ന്തോ​ഷ്കു​മാ​ർ, ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, സു​ബൈ​ർ പാ​റ​ക്ക​ണ്ടി, കെ.​വി. പ്ര​കാ​ശ്, മാ​ക്ക പ​യ്യ​ന്പ​ള്ളി, വെ​ള്ള​ച്ചി, വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ, കൃ​ഷ്ണ​ൻ കാ​ഞ്ഞ​ങ്ങാ​ട്, എം.​കെ. രാ​ജ​പ്പ​ൻ, വീ​ര​ജ് കി​ഴ​ക്ക​ൻ​തി​രി​ത്തി, ജ​സ്റ്റി​ൻ സാ​ബു, അ​ജേ​ഷ് കി​ളി​നൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.