അ​വ​ബോ​ധ​ന സെ​മി​നാ​ർ
Saturday, December 7, 2019 11:33 PM IST
ക​ൽ​പ്പ​റ്റ: ക​യ​റ്റു​മ​തി​ക്കാ​ർ, ഐ​ഇ​സി ഹോ​ൾ​ഡേ​ഴ്സ്, ക​യ​റ്റു​മ​തി തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കു​ള​ള അ​വ​ബോ​ധ​ന സെ​മി​നാ​ർ 20ന് ​രാ​വി​ലെ 10ന്് ​ഗ്രീ​ൻ ഗേ​റ്റ്സ് ഹോ​ട്ട​ലി​ൽ ന​ട​ത്തും.

കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്സ്പോ​ർ​ട്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ , ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഫോ​റി​ൻ ട്രേ​ഡ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​മി​നാ​ർ. വി​ശ​ദ​വി​വ​ര​ത്തി​നും ര​ജി​സ്ട്രേ​ഷ​നും 0484-2666116, 9895598009,04936 202485 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വി​ളി​ക്കാം.