ടീ ​ബോ​ർ​ഡ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, December 7, 2019 11:33 PM IST
ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ ടീ ​ബോ​ർ​ഡ് ഓ​ഫീ​സ് ക​ർ​ഷ​ക​ർ ഉ​പ​രോ​ധി​ച്ചു. കു​ന്നൂ​ർ മേ​ഖ​ല​യി​ലെ ഫാ​ക്ട​റി​ക​ളി​ൽ പ​ച്ച​ത്തേ​യി​ല എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. ടീ ​ബോ​ർ​ഡ് ഡ​യ​റ​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. ഫാ​ക്ട​റി മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ഡ​യ​റ​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി. മാ​യം ചേ​ർ​ത്ത ചാ​യ​പ്പൊ​ടി വി​റ്റെ​ന്ന പ​രാ​തി​യി​ൽ കു​ന്നൂ​രി​ലെ 17 ഫാ​ക്ട​റി​ക​ൾ​ക്കു ടീ ​ബോ​ർ​ഡ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.