യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്കു സ്വീ​ക​ര​ണം ഒ​ന്പ​തി​നു
Saturday, December 7, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത്വിം​ഗ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കു ഒ​ന്പ​തി​നു ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​മീ​ന​ങ്ങാ​ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കാ​ൻ ജി​ല്ലാ ക​മ്മി​റ്റി തി​രു​മാ​നി​ച്ചു.
സ്വീ​ക​ര​ണ സ​മ്മേ​ള​നം സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ദേ​വ​സ്യ മേ​ച്ചേ​രി, അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, കെ.​കെ. വാ​സു​ദേ​വ​ൻ, കെ. ​സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഡോ.​മാ​ത്യു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കു​ഞ്ഞി​മോ​ൻ മീ​ന​ങ്ങാ​ടി, സി. ​റ​ഷീ​ദ്, ഉ​ണ്ണി കാ​മി​യോ, സ​ന്തോ​ഷ് എ​ക്സ​ൽ, മു​നീ​ർ നെ​ടും​ക​ര​ണ, നൗ​ഷാ​ദ് മി​ന്നാ​രം, കെ.​എ. റെ​ജി​ലാ​സ്, യൂ​ന​സ് പ​ന​മ​രം, ബാ​ബു രാ​ജേ​ഷ്, റ​ഫീ​ഖ് മേ​പ്പാ​ടി, ദീ​പ്തി​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.