സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, December 7, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഒ​റ്റ​പ്പെ​ട്ട തു​രു​ത്തു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും നേ​രി​ട്ട് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞോം ചു​രു​ളി ആ​ദി​വാ​സി കോ​ള​നി​യി​ൽ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ക്കും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ ത​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ കോ​ക്കു​ഴി വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 17ന് ​ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ർ​ഡ് പ​രി​ധി​യി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി നി​ർ​ണ്ണ​യി​ച്ചി​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 16, 17 തീ​യ​തി​ക​ളി​ലും വാ​ർ​ഡ് പ​രി​ധി​ക്കു​ള്ളി​ൽ വ​രു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വോ​ട്ടെ​ടു​പ്പ് ദി​വ​സ​വും അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.