രാ​ഹു​ൽ​ഗാ​ന്ധി എംപി ഇ​ന്നു മ​ട​ങ്ങും
Saturday, December 7, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി രാ​ഹു​ൽ​ഗാ​ന്ധി എം​പി ഇ​ന്നു ജി​ല്ല​യി​ൽ​നി​ന്നു മ​ട​ങ്ങും. രാ​വി​ലെ 9.30നു ​ക​ള​ക്ട​റേ​റ്റി​ലെ എ​പി​ജെ ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ലും 11നു ​ബ​ത്തേ​രി​യി​ൽ യു​ഡി​എ​ഫ് സം​ഗ​മ​ത്തി​ലും എം​പി പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്കു 12നു ​ബ​ത്തേ​രി അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി​യു​ടെ മാ​ന​സി​ക​രോ​ഗ-​ല​ഹ​രി​വി​മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്രം കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. 12.30നു ​ബി​നാ​ച്ചി സ്കൂ​ൾ സ​ന്ദ​ർ​ശ​നം. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ലി​ൽ യു​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹം 2.30നു ​മാ​ന​ന്ത​വാ​ടി ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ൽ മു​റ്റ​ത്തെ മു​ല്ല വാ​യ്പ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നി​നു റോ​ഡ് മാ​ർ​ഗം ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു പോ​കും.