പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്ക​ണം: ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്
Friday, December 6, 2019 12:31 AM IST
ക​ൽ​പ്പ​റ്റ: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ക്കു​ന്ന​തു അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് മെം​ബ​ർ മ​നോ​ജ് ശ​ങ്ക​ര​നെ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ​ൻ. ജ​വ​ഹ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​യു. മ​ർ​ക്കോ​സ്, ഷൈ​ജു പു​ൽ​പ്പ​ള്ളി, രാ​ജു മാ​ന​ന്ത​വാ​ടി, സ​ജി പു​ൽ​പ്പ​ള്ളി, സ​തി​ഷ് ക​ന്പ​നി​ഗി​രി, ബൈ​ജു പു​ൽ​പ്പ​ള്ളി, സു​ധി​ഷ് കാ​പ്പി​സെ​റ്റ്, ബി​ജു പി​ടി​ച്ചാ​ൽ, നാ​സ​ർ ക​ൽ​പ്പ​റ്റ, രാ​മ​ച​ന്ദ്ര​ൻ ഇ​രു​ളം, ഷി​ജു വൈ​ത്തി​രി, രാ​ജ​ൻ മാ​ന​ന്ത​വാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.