നി​രോ​ധി​ത പുകയില ഉത്പന്നങ്ങളുമായി യുപി സ്വദേശി പി​ടി​യി​ൽ
Friday, December 6, 2019 12:21 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ൽ നി​ന്നും 610 പാ​ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി മി​ശ്രി​ത പാ​ൻ​മ​സാ​ല​യു​മാ​യി അ​ന്യ​സം​സ്ഥാ​ന യു​വാ​വ് പി​ടി​യി​ൽ.
ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ (22) ആ​ണ് പി​ടി​യി​ലാ​യ​ത്.
വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ്ൽ ആ​ക‌്ഷ​ൻ ഫോ​ഴ്സും പു​ൽ​പ്പ​ള്ളി എ​സ്എ​ച്ച്ഒ​യും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​കൂ​ടി​യ​ത്.
ഇ​യാ​ൾ​ക്കെ​തി​രേ കെ​പി ആ​ക്ട്, കോ​ട്പാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.