പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം നീ​ക്കം ചെ​യ്തു
Saturday, November 23, 2019 12:45 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ചേ​ര​മ്പാ​ടി-​ചോ​ലാ​ടി റോ​ഡ​രി​കി​ലെ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം നീ​ക്കം ചെ​യ്തു. ചേ​ര​മ്പാ​ടി ഗ​വ. സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് മാ​ലി​ന്യം നീ​ക്കം ചെ​യ്ത​ത്. പ്ര​ധാ​നാ​ധ്യാ​പി​ക ശെ​ല്‍​വി, ക​ണ്ണ​ദാ​സ​ന്‍, മ​ണി​ക​ണ്ഡ​ന്‍, പ​ഴ​നി​സ്വാ​മി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട്
ത​ക​ർ​ത്തു

ഗൂ​ഡ​ല്ലൂ​ർ: കൈ​ത​കൊ​ല്ലി സ്വ​ദേ​ശി ര​ക്ഷ്മി​യു​ടെ വീ​ട് കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു.
ല​ക്ഷ്മി​യും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ക്ഷ്മി വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി.

കേ​ര​ളോ​ത്സ​വം

വൈ​ത്തി​രി: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ നാ​ളെ അ​ച്ചൂ​ര്‍ സ്‌​കൂ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.