പീ​ഡനം: യു​വാ​വ് അ​റ​സ്റ്റി​ല്‍
Saturday, November 23, 2019 12:45 AM IST
ഗൂ​ഡ​ല്ലൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ ഗൂ​ഡ​ല്ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഗൂ​ഡ​ല്ലൂ​ര്‍ കോ​ഴി​പ്പാ​ലം സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റി (20)നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ നി​യ​മം ചു​മ​ത്തി.
പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ഗൂ​ഡ​ല്ലൂ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഗൂ​ഡ​ല്ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.